Read Anywhere and on Any Device!

Special Offer | $0.00

Join Today And Start a 30-Day Free Trial and Get Exclusive Member Benefits to Access Millions Books for Free!

Read Anywhere and on Any Device!

  • Download on iOS
  • Download on Android
  • Download on iOS

ഗൗരി | Gouri

T. Padmanabhan
4.9/5 (11875 ratings)
Description:‘ഗൗരി’ എന്ന കഥ സ്നേഹം എന്ന വികാരത്തെ അനുഭവിക്കാൻ നമ്മെ സഹായിക്കുന്നു. ടി. പത്മനാഭൻ ഭാവനചെയ്യുമ്പോൾ സംഭവങ്ങൾ ചുരുണ്ടുകൂടുന്നൊരു കാലരേഖയിലേക്ക് (Time line) “ആവാഹിക്കപ്പെടുന്നതു കാണാം. ‘ഗൗരി’ വായിക്കുമ്പോൾ നാം വർത്തമാനകാലത്തെ അറിയുന്നു. വർത്തമാനകാലത്തെ തള്ളിത്തുറന്ന് അതിൽ പ്രവേശിക്കുന്ന ഓർമ്മകൾ എന്ന ഭൂതകാലത്തെ അറിയുന്നു. ഓർമ്മകൾക്കുള്ളിലെ ഓർമ്മകൾ എന്തെന്ന് അറിയുന്നു. പറയാത്ത സ്വഗതാഖ്യാനത്തിന്‍റെയും നിശ്ശബ്‌ദമായ ആത്‌മഗതങ്ങളുടെയും നിമിഷങ്ങളിലേക്ക് രചന നീങ്ങുന്നതിന്‍റെ സൗന്ദര്യം എന്തെന്ന് അറിയുന്നു. ഈ പറഞ്ഞവയെല്ലാം അപഗ്രഥിക്കുമ്പോൾ മാത്രം തെളിഞ്ഞുകിട്ടുന്ന ഘടകങ്ങളാണ്. കഥയെ വളരെയധികം സങ്കീർണമാക്കാവുന്ന ഈ ഘടകങ്ങളെല്ലാമുണ്ടായിട്ടും ഏതെങ്കിലും തരത്തിലുള്ള ദുർഗ്രഹതകൊണ്ട് പത്മനാഭന്‍റെ കഥ അതാര്യമാകുന്നില്ല. എല്ലാവിധ അവ്യവസ്ഥയെയും ആഖ്യാനസ്വരത്തിന്‍റെ ലാളിത്യത്താൽ ഒരു നിശ്ചിതഘടനയിലേക്കു കൊണ്ടുവരുന്ന കലയാണ് പത്മനാഭന്‍റേത്. എല്ലാവിധ വൈരുദ്ധ്യങ്ങളെയും ഉഴുതുമറിച്ച് അവയെ പദ്മനാഭന്‍റെ ആഖ്യാനരീതി ഒരു ലയത്തിൽ എത്തിക്കുന്നു. പത്മനാഭൻ എഴുതുമ്പോൾ വികാരങ്ങളുടെ ആന്തരികതയിൽ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുദ്ധ്യങ്ങളെയും അവ്യവസ്ഥകളെയും വിപരീതങ്ങളെയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണത്. “ഉന്മാദിനിയെപ്പോലെ അലറിപ്പാഞ്ഞുവരുന്ന ബാഗ്‌മതി അവിടെ ശാന്തയായിരുന്നു…” എന്ന കല്പനയിലൂടെ മുദ്രാലങ്കാരരീതിയിൽ എല്ലാവിധ ബാഹ്യസംഘർഷങ്ങളെയും സൗമ്യമായി ശാന്തമാക്കുന്ന തന്‍റെ ആഖ്യാനരീതിയുടെ സ്വഭാവം വ്യക്തമാക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. ആ മാർഗം ലളിതമാണ്. അങ്ങനെ നിർവഹണത്തിന്‍റെ ലാളിത്യംകൊണ്ട് കഥ രാഗാലാപനത്തിന്‍റെ സുഖത്തിൽ ഒഴുകുന്നു. വാക്കുകളിൽനിന്ന് ലാളിത്യത്തിന്‍റെ അനുഗ്രഹം ചോർത്തിയെടുത്തുകൊണ്ടാണ് പത്മനാഭൻ ഇതു സാധിക്കുന്നത്. ചുരുക്കത്തിൽ പ്രണയത്തിന്‍റെ ആർദ്രചലനങ്ങളിൽ മറഞ്ഞിരിക്കുന്ന മനഃശാസ്ത്രദർശനത്തിന്‍റെയും പ്രബലമായ കാവ്യസംസ്കാരത്തിന്‍റെയും പ്രമേയങ്ങളെ ടി. പത്മനാഭൻ സംഗീതത്തിൽ എന്നപോലെ പരസ്പരം ലയിപ്പിക്കുന്നു. ‘ഗൗരി’ എന്ന കഥയിൽ ഈ അനുഭവങ്ങൾ നാം ആശ്ചര്യത്തോടെ ആസ്വദിക്കുകയാണ്.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with ഗൗരി | Gouri. To get started finding ഗൗരി | Gouri, you are right to find our website which has a comprehensive collection of manuals listed.
Our library is the biggest of these that have literally hundreds of thousands of different products represented.
Pages
120
Format
PDF, EPUB & Kindle Edition
Publisher
DC Books
Release
1997
ISBN
8171306985

ഗൗരി | Gouri

T. Padmanabhan
4.4/5 (1290744 ratings)
Description: ‘ഗൗരി’ എന്ന കഥ സ്നേഹം എന്ന വികാരത്തെ അനുഭവിക്കാൻ നമ്മെ സഹായിക്കുന്നു. ടി. പത്മനാഭൻ ഭാവനചെയ്യുമ്പോൾ സംഭവങ്ങൾ ചുരുണ്ടുകൂടുന്നൊരു കാലരേഖയിലേക്ക് (Time line) “ആവാഹിക്കപ്പെടുന്നതു കാണാം. ‘ഗൗരി’ വായിക്കുമ്പോൾ നാം വർത്തമാനകാലത്തെ അറിയുന്നു. വർത്തമാനകാലത്തെ തള്ളിത്തുറന്ന് അതിൽ പ്രവേശിക്കുന്ന ഓർമ്മകൾ എന്ന ഭൂതകാലത്തെ അറിയുന്നു. ഓർമ്മകൾക്കുള്ളിലെ ഓർമ്മകൾ എന്തെന്ന് അറിയുന്നു. പറയാത്ത സ്വഗതാഖ്യാനത്തിന്‍റെയും നിശ്ശബ്‌ദമായ ആത്‌മഗതങ്ങളുടെയും നിമിഷങ്ങളിലേക്ക് രചന നീങ്ങുന്നതിന്‍റെ സൗന്ദര്യം എന്തെന്ന് അറിയുന്നു. ഈ പറഞ്ഞവയെല്ലാം അപഗ്രഥിക്കുമ്പോൾ മാത്രം തെളിഞ്ഞുകിട്ടുന്ന ഘടകങ്ങളാണ്. കഥയെ വളരെയധികം സങ്കീർണമാക്കാവുന്ന ഈ ഘടകങ്ങളെല്ലാമുണ്ടായിട്ടും ഏതെങ്കിലും തരത്തിലുള്ള ദുർഗ്രഹതകൊണ്ട് പത്മനാഭന്‍റെ കഥ അതാര്യമാകുന്നില്ല. എല്ലാവിധ അവ്യവസ്ഥയെയും ആഖ്യാനസ്വരത്തിന്‍റെ ലാളിത്യത്താൽ ഒരു നിശ്ചിതഘടനയിലേക്കു കൊണ്ടുവരുന്ന കലയാണ് പത്മനാഭന്‍റേത്. എല്ലാവിധ വൈരുദ്ധ്യങ്ങളെയും ഉഴുതുമറിച്ച് അവയെ പദ്മനാഭന്‍റെ ആഖ്യാനരീതി ഒരു ലയത്തിൽ എത്തിക്കുന്നു. പത്മനാഭൻ എഴുതുമ്പോൾ വികാരങ്ങളുടെ ആന്തരികതയിൽ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുദ്ധ്യങ്ങളെയും അവ്യവസ്ഥകളെയും വിപരീതങ്ങളെയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണത്. “ഉന്മാദിനിയെപ്പോലെ അലറിപ്പാഞ്ഞുവരുന്ന ബാഗ്‌മതി അവിടെ ശാന്തയായിരുന്നു…” എന്ന കല്പനയിലൂടെ മുദ്രാലങ്കാരരീതിയിൽ എല്ലാവിധ ബാഹ്യസംഘർഷങ്ങളെയും സൗമ്യമായി ശാന്തമാക്കുന്ന തന്‍റെ ആഖ്യാനരീതിയുടെ സ്വഭാവം വ്യക്തമാക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. ആ മാർഗം ലളിതമാണ്. അങ്ങനെ നിർവഹണത്തിന്‍റെ ലാളിത്യംകൊണ്ട് കഥ രാഗാലാപനത്തിന്‍റെ സുഖത്തിൽ ഒഴുകുന്നു. വാക്കുകളിൽനിന്ന് ലാളിത്യത്തിന്‍റെ അനുഗ്രഹം ചോർത്തിയെടുത്തുകൊണ്ടാണ് പത്മനാഭൻ ഇതു സാധിക്കുന്നത്. ചുരുക്കത്തിൽ പ്രണയത്തിന്‍റെ ആർദ്രചലനങ്ങളിൽ മറഞ്ഞിരിക്കുന്ന മനഃശാസ്ത്രദർശനത്തിന്‍റെയും പ്രബലമായ കാവ്യസംസ്കാരത്തിന്‍റെയും പ്രമേയങ്ങളെ ടി. പത്മനാഭൻ സംഗീതത്തിൽ എന്നപോലെ പരസ്പരം ലയിപ്പിക്കുന്നു. ‘ഗൗരി’ എന്ന കഥയിൽ ഈ അനുഭവങ്ങൾ നാം ആശ്ചര്യത്തോടെ ആസ്വദിക്കുകയാണ്.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with ഗൗരി | Gouri. To get started finding ഗൗരി | Gouri, you are right to find our website which has a comprehensive collection of manuals listed.
Our library is the biggest of these that have literally hundreds of thousands of different products represented.
Pages
120
Format
PDF, EPUB & Kindle Edition
Publisher
DC Books
Release
1997
ISBN
8171306985

More Books

loader